Sunday April 22nd, 2018 - 11:31:pm
topbanner

പാമ്പിന്‍ തലപോലെ ചിറകുള്ള ചിത്രശലഭം

RAsh
പാമ്പിന്‍ തലപോലെ  ചിറകുള്ള ചിത്രശലഭം

കാസറഗോഡ്: ചിത്രശലഭത്തിന്റെ ചിറകില്‍ പാമ്പിന്‍ തല പോലെയുള്ളത് കൗതുകമായി. കാസറഗോഡ് ചെറുവത്തൂരിലെ ചിദംബരന്റെ വീട്ടുമുറ്റത്താണ് ഇത്തരമൊരു കൗതുകമുണ്ടായത്. വീട്ടുമുറ്റത്ത് കണ്ട ചിത്രശലഭത്തെ ശരിക്കും നോക്കിയപ്പോഴാണ് പാമ്പിന്റെ തല പോലെ ചിറകില്‍ കണ്ടത്.

English summary
kasargode butterfly head like snake

More News from this section

Subscribe by Email