Sunday September 23rd, 2018 - 8:26:am
topbanner

'ഐഎസ് തലവന്റെ ഭാര്യ മലയാളിയുടെ കൂടെ ഒളിച്ചോടി' ഐഎസിനെ ട്രോളി സോഷ്യല്‍മീഡിയ

NewsDesk
'ഐഎസ് തലവന്റെ ഭാര്യ മലയാളിയുടെ കൂടെ ഒളിച്ചോടി' ഐഎസിനെ ട്രോളി സോഷ്യല്‍മീഡിയ

കാസര്‍കോട്: കേരളത്തില്‍ നിന്ന് 19 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ടുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയായ റോ സ്ഥിരീകരിച്ചു. എന്നാൽ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതായ റിപ്പോര്‍ട്ടുകളെ സര്‍ക്കാരും ദേശീയ മാധ്യമങ്ങള്‍ അടക്കമുള്ളവയും ഗൗരവത്തോടെ നോക്കികാണുമ്പോള്‍ ട്രോളുകളുടെ ബുള്ളറ്റ്‌വര്‍ഷമാണ് നവമാധ്യമങ്ങളില്‍ നടക്കുന്നത്.is-troll-in-social-media

മലയാളിയുടെ പൊതുസ്വഭാവമായി പറയുന്ന കാര്യങ്ങളെ ഐഎസുമായി യോജിപ്പിച്ച് നര്‍മം കലര്‍ത്തിയാണ് ട്രോളുകള്‍ പുറത്തിറങ്ങുന്നത്. ഐഎസിലെ യൂണിയന്‍ പ്രവര്‍ത്തനം മുതല്‍ ഐഎസ് തലവന്റെ ഭാര്യ മലയാളിയുടെ കൂടെ ഒളിച്ചോടിയതടക്കമുള്ള ട്രോളുകള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പറന്നുകളിക്കുന്നു.is-troll-in-social-media

malayalam-trolls

കാണാതായ നിമിഷയുടെയും അമ്മയുടെയും വാട്‌സ്ആപ് സന്ദേശങ്ങള്‍ പുറത്ത്

സംവിധായകനെ തെറിവിളിച്ച സീരിയല്‍ നടിയെ പരിപാടിയില്‍ നിന്ന് പുറത്താക്കി

സിനിമാ ടിക്കറ്റിന് ഇനി പശു നികുതിയും

Read more topics: is, troll, social media
English summary
IS troll in social media
topbanner

More News from this section

Subscribe by Email