Thursday June 21st, 2018 - 7:28:pm
topbanner
Breaking News

ഈ പാമ്പാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം; അതിന് സ്വവര്‍ഗ്ഗപ്രേമവുമായി ബന്ധമുണ്ട്

suji
ഈ പാമ്പാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം; അതിന് സ്വവര്‍ഗ്ഗപ്രേമവുമായി ബന്ധമുണ്ട്

ഒരു സവിശേഷ വിഭാഗത്തില്‍ പെട്ട പാമ്പാണ് ഇപ്പോള്‍ അതിന്റെ ഭംഗിയും, നിറങ്ങളും കൊണ്ട് ഇന്റര്‍നെറ്റ് കീഴടക്കുന്നത്. ഈ വര്‍ഷത്തെ സ്വവര്‍ഗ്ഗപ്രേമികളുടെ ദിനമായ പ്രൈഡ് മാസം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മഴവില്‍ നിറമുള്ള പാമ്പ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

സണ്‍ബീം പാമ്പുകള്‍ എന്ന് അറിയപ്പെടുന്ന ഇവ സൗത്ത് ഈസ്റ്റ് ഏഷ്യയിലാണ് കാണപ്പെടുന്നത്. വിഷമില്ലാത്ത ഇവയ്ക്ക് മറ്റുള്ളവയില്‍ നിന്നും സൗന്ദര്യം അല്‍പ്പം കൂടുതലാണ്.

എന്നാല്‍ കൂട്ടിലിട്ട് വളര്‍ത്താന്‍ നോക്കിയാല്‍ ഇവയ്ക്ക് ആയുസ്സ് കാണില്ല. സമ്മര്‍ദം മൂലം ചത്തുപോകും സണ്‍ബീമുകള്‍. കൃത്യമായ പരിചരണം ഉണ്ടെങ്കില്‍ മാത്രമെ ഇവയെ വളര്‍ത്താന്‍ കഴിയൂ.

 

Read more topics: iridescent snake ,viral
English summary
iridescent snake goes viral ahead of pride month

More News from this section

Subscribe by Email