Sunday November 18th, 2018 - 7:31:am
topbanner

കന്യകാത്വം ലേലത്തിനു വെച്ച പെണ്‍കുട്ടി; 12 മണിക്കൂര്‍ നേരത്തേയ്ക്ക് ആവശ്യപ്പെടുന്നത് രണ്ടരക്കോടി രൂപ, നിബന്ധനകള്‍ ഇങ്ങനെ

Jikku Joseph
കന്യകാത്വം ലേലത്തിനു വെച്ച പെണ്‍കുട്ടി; 12 മണിക്കൂര്‍ നേരത്തേയ്ക്ക് ആവശ്യപ്പെടുന്നത് രണ്ടരക്കോടി രൂപ, നിബന്ധനകള്‍ ഇങ്ങനെ

കന്യകാത്വം ലേലം വെച്ച പെണ്‍കുട്ടി. റോസാലി പിന്യോ എന്ന പെണ്‍കുട്ടിയാണ് തന്റെ കന്യകാത്വം ലേലത്തിന് വെച്ചത്. 12 മണിക്കൂര്‍ നേരത്തേയ്ക്ക് രണ്ടരക്കോടി രൂപയാണ് ആവശ്യപ്പെടുന്നത്. റോസാലി കന്യകാത്വം ലേലം ചെയ്യുന്നതിന് പ്രത്യേകിച്ചൊരു കാരണങ്ങളുണ്ട്. തന്റെ അമ്മയ്‌ക്കൊരു വീടു വാങ്ങിനല്‍കണം. കോളേജിലെ ഫീസ് അടയ്ക്കണം. രണ്ടരക്കോടി രൂപയിലാണ് ലേലം ആരംഭിക്കുന്നത്. ലേലത്തിന് കുറച്ച് നിബന്ധനകളും ഉണ്ട്.

ലേലത്തില്‍ വിജയിക്കുന്നയാള്‍ ബ്രസീലിലേക്കെത്തി തന്നെ കാണണം. അയാള്‍ താമസിക്കുന്ന ഹോട്ടലില്‍ 12 മണിക്കൂര്‍ അയാള്‍ക്കൊപ്പം തങ്ങാന്‍ താന്‍ തയ്യാറാണ്. ലേലത്തില്‍ വിജയിക്കുന്നയാള്‍ തനിച്ചായിരിക്കണം വരേണ്ടത്. ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചു മാത്രമേ ലൈംഗികബന്ധം പാടുള്ളൂ. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കൈമാറണം.



ലൈംഗിക ബന്ധത്തിനിടെ ശാരീരികമായി മുറിപ്പെടുത്തുന്ന തരത്തിലുള്ള ഒരു പരിപാടിയും പാടില്ല. ലൈംഗിക ബന്ധം ക്യാമറയില്‍ പകര്‍ത്താന്‍ പാടില്ല-ഇതൊക്കെയാണ് റോസാലി മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍. മറ്റു ചില പെണ്‍കുട്ടികള്‍ ഈ രീതിയില്‍ പണം സമ്പാദിച്ചിട്ടുണ്ടെന്നറിഞ്ഞാണ് റോസാലിയും ഈ രംഗത്തിറങ്ങിയത്.

താന്‍ ഇതേവരെ മറ്റൊരാളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് റോസാലി ഉറപ്പുപറയുന്നു. ചില പുരുഷ സുഹൃത്തുക്കളെ ചുംബിച്ചിട്ടുണ്ടെന്നതല്ലാതെ അതിനപ്പുറം ശാരീരിക ബന്ധം ആരുമായും ഉണ്ടായിട്ടില്ല. ഇതിനായി അവര്‍ സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങുകയായിരുന്നു. മറ്റ് സോഷ്യല്‍ മീഡിയകളില്‍ റോസാലി സജീവമല്ല. എല്ലാ ഇടപാടുകളും രഹസ്യമായിരിക്കണമെന്നതാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ആദ്യ നിബന്ധന.

English summary
girl who put virginity auction for auction is demanding rs.2 crore for 12 hours
topbanner

More News from this section

Subscribe by Email