Wednesday September 26th, 2018 - 2:32:am
topbanner

ബെംഗളുരു കണ്ണൂര്‍ ബസ്സില്‍ പൂസായി കിടക്കുന്ന ഡ്രൈവര്‍; വീഡിയോ പ്രചരിക്കുന്നു

NewsDesk
ബെംഗളുരു കണ്ണൂര്‍ ബസ്സില്‍ പൂസായി കിടക്കുന്ന ഡ്രൈവര്‍; വീഡിയോ പ്രചരിക്കുന്നു

കണ്ണൂര്‍: ബംഗുളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രാമദ്ധ്യേ ഡ്രൈവര്‍ അമിതമായി മദ്യപിച്ച സംഭവം വാര്‍ത്തയായതിന് പിന്നാലെ ഡ്രൈവറുടെ വീഡിയോയും പ്രചരിക്കുന്നു.

കല്ലട ട്രാവല്‍സ് ബസ് ഡ്രൈവറായ വിനയന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ഡിസംബര്‍ 21നാണ് ബസ് ഡ്രൈവര്‍ പയ്യന്നൂര്‍ സ്വദേശിയായ വിനയന്‍ വീരാജ് പേട്ടയില്‍വെച്ച് മദ്യപിച്ചത്.

ഇതേതുടര്‍ന്ന് വീരാജ്പേട്ടയില്‍ നിന്ന് ഒരു യാത്രക്കാരന്‍ വളപട്ടണം ബൂത്ത് വരെ ബസ്സോടിക്കുകയായിരുന്നു. യാത്രക്കാരന്‍ ഇവിടെവെച്ച് സ്ഥലംവിട്ടതോടെ പോലീസ് സഹായത്തോടെയാണ് ബസ്സിന്റെ യാത്ര പൂര്‍ത്തിയാക്കിയത്. മദ്യപിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Read more topics: driver, passenger, kannur
English summary
Drunk driver replaced, passenger takes over
topbanner

More News from this section

Subscribe by Email