topbanner
Saturday September 23rd, 2017 - 7:44:am
topbanner

ദിനോസറിനോടും ക്രൂരത: വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു

Jikku Joseph
ദിനോസറിനോടും ക്രൂരത: വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു

മാടുകളോട് മാത്രമല്ല ദിനോസറിനോട് വരെയാണ് ക്രൂരത. ദിനോസര്‍ എന്നു പറഞ്ഞാല്‍ പേടിക്കണ്ട കേട്ടോ, ദിനോസറിന്റെ പ്രതിമയോടാണ് ഈ ക്രൂരത. പിക്ക്അപ് വാനില്‍ കെട്ടിയിടപ്പെട്ട് ഞെങ്ങിഞെരുങ്ങി യാത്ര ചെയ്യുന്ന ദിനോസറിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പ്രശസ്ത കോമിക് താരമായ കാര്‍ലോസ് പെരെസയാണ് ദിനോസറിന്റെ വീഡിയോ തന്റെ ഫെയ്‌സ്ബുക്കിലിട്ടത്. 24 മണിക്കൂറിനകം വീഡിയോ 40 ലക്ഷത്തിലധികം പേര്‍ കണ്ടു. ദിനോസറിനോട് എന്തിനിത്ര ക്രൂരത കാണിക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റിട്ടിരിക്കുന്നത്.

Read more topics: dinosaurs, hysterical, viral video
English summary
dinosaurs in hysterical viral video
topbanner topbanner

More News from this section

Subscribe by Email