Thursday March 21st, 2019 - 9:52:pm
topbanner
topbanner

ഡയ്മണ്ട് വിമാനം ; വൈറല്‍ ചിത്രത്തിന് പിന്നിലെ സത്യമിത്

suji
ഡയ്മണ്ട് വിമാനം ; വൈറല്‍ ചിത്രത്തിന് പിന്നിലെ സത്യമിത്

എമിറേറ്റ്‌സ് എയര്‍ലൈന്‍ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി. ആയിരക്കണക്കിന് ഡയ്മണ്ടുകള്‍ വിമാനത്തില്‍ പതിപ്പിച്ചത് പോലെയുള്ള ഫോട്ടോയാണ് എമിറേറ്റ്‌സ് പോസ്റ്റ് ചെയ്തത്. ചിത്രം കണ്ടവര്‍ ഇതു സത്യമാണോ എന്നാരാഞ്ഞു.

സാറ ഷക്കീല്‍ ക്രിയേറ്റ് ചെയ്ത ചിത്രമെന്നാണ് എമിറേറ്റ്‌സ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറപ്പ്. സാറ ഷക്കീല്‍ ഒരു ക്രിസ്റ്റല്‍ ആര്‍ട്ടിസ്റ്റാണെന്നും 4.8 ലക്ഷം ഫോളോവേഴ്‌സ് ഇവര്‍ക്ക് ഇന്‍സ്റ്റ്ഗ്രാമിലുണ്ടെന്നും പ്രമുഖ പത്രം വ്യക്തമാക്കുന്നു.

ക്രിസ്റ്റല്‍ കലാകാരി സാറ ഷക്കീലിന്റെ വര്‍ക്ക് പേജില്‍ ഷെയര്‍ ചെയ്‌തെന്നേയുള്ളൂ, ഓര്‍ജിനല്ലെന്ന് എമിറേറ്റ്‌സ് വക്താവ് വ്യക്തമാക്കുന്നു.

Viral News

Read more topics: diamond , plane
English summary
diamond stunned plane pic viral
topbanner

More News from this section

Subscribe by Email