topbanner
Tuesday November 21st, 2017 - 6:12:am
topbanner
Breaking News

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഈ പാലാക്കാരന്‍

Jikku Joseph
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഈ പാലാക്കാരന്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി ധോണിയുടെ ഫാനായ സനുനാദ് ഗോപാലകൃഷ്ണന്‍ എന്ന ഒരു പാലാക്കാരന്‍. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം ട്വിന്റി-20 കാണാന്‍ പ്ലക്കാര്‍ഡുകളുമായെത്തിയതാണ് ഈ പാലാക്കാരന്‍.

'മോളേ സിവാ, അച്ഛനോടു പറയണം പാലായില്‍ നിന്നൊരു കട്ടഫാന്‍ കാണാന്‍ വന്നിട്ടുണ്ടെന്ന്' എന്ന വാചകങ്ങള്‍ കുറിച്ച പ്ലക്കാര്‍ഡുമായാണ് സനുനാഥ് മത്സരം കാണാനെത്തിയത്.  ഈ വാക്കുകള്‍ തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Read more topics: dhoni, fan, became, viral, social media
English summary
dhoni fan became viral on social media
topbanner topbanner

More News from this section

Subscribe by Email