topbanner
Sunday December 17th, 2017 - 11:41:am
topbanner
topbanner

ബീഫ് നിരോധനത്തെ വലിച്ചുകീറി ട്രോളന്‍മാർ

NewsDesk
ബീഫ് നിരോധനത്തെ വലിച്ചുകീറി ട്രോളന്‍മാർ

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നതിനെതിരെ നിരോധനത്തെ വലിച്ചുകീറി ട്രോളന്‍മാറും.

ബീഫ് കിട്ടാതാവുകയെന്നത് മലയാളികള്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. അതിനേക്കാളുപരി, എന്ത് കഴിക്കണമെന്നു കൂടി ഭരണകൂടം തീരുമാനിക്കുമ്പോള്‍ ഹനിക്കപ്പെടുന്നത് പൌരന്റെ അവകാശങ്ങള്‍ കൂടിയാണ്.

അതുകൊണ്ടുതന്നെ, കന്നുകാലി ചന്തകള്‍ വഴി കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് കേന്ദ്രം നിരോധിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ വിലക്കിനെതിരെ ആക്ഷേപഹാസ്യത്തിലൂടെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടാണ് ട്രോളന്‍മാരുടെ പ്രതിഷേധം‍.

beef troll malayalam

beef troll malayalam

Read more topics: beef, troll, malayalam,
English summary
beef troll malayalam
topbanner topbanner

More News from this section

Subscribe by Email