Tuesday November 13th, 2018 - 8:13:am
topbanner

സരിതാ നായരുടെ തൊലിയുരിച്ച് സുന്ദരിക്കുട്ടിൾ : വീഡിയോ വൈറലാകുന്നു

NewsDesk
സരിതാ നായരുടെ തൊലിയുരിച്ച് സുന്ദരിക്കുട്ടിൾ : വീഡിയോ വൈറലാകുന്നു

സരിതാ നായരുടെ തൊലിയുരിച്ച് സുന്ദരിക്കുട്ടിൾ. ‘ഈ പീഡനമെന്നു പറഞ്ഞാല്‍ അത്ര സുഖമുള്ള ഏര്‍പ്പാടല്ല ചേച്ചീ നിങ്ങള്‍ക്ക് പീഡനമെന്നു പറഞ്ഞാല്‍ എന്താണെന്നറിയാമോ ?എന്നെ പീഡിപ്പിച്ചു പീഡിപ്പിച്ചു എന്നു പറയുന്നതു കേട്ടാല്‍ നിങ്ങള്‍ക്ക് പതിനാറ് വയസേയുള്ളുവെന്നു തോന്നുമല്ലോ” സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വീഡിയോയുടെ ഭാഗമാണിത്. രണ്ടു സുന്ദരിക്കുട്ടികളാണ് സരിതയെ തേച്ചൊട്ടിക്കുന്ന ലൈവ് വീഡിയോയിലുള്ളത്.

Note: ഇതിനകത്തു ഇരയാക്കപ്പെട്ടവരുടെ പേരുകൾ പരാമർശിക്കുന്നുണ്ട്, കിട്ടിയ വീഡിയോ ഫേസ്ബുക്കിൽ അതുപോലെ അപ്‌ലോഡ് ചെയ്തു. കേരള ഓൺലൈൻ ന്യൂസിന് വീഡിയോയുമായി ഒരുബന്ധവുമില്ല.

Read more topics: saritha s nair, video, viral,
English summary
beautiful girls against saritha s nair video gone viral
topbanner

More News from this section

Subscribe by Email