Thursday September 20th, 2018 - 12:54:pm
topbanner
Breaking News

അമിതാഭ് ബച്ചന്റെ ചെറുമകളുടെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

NewsDesk
അമിതാഭ് ബച്ചന്റെ ചെറുമകളുടെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മുംബൈ: അമിതാബ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍ നന്ദയുടെ മകള്‍ നവ്യ നവേലിയുടെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിദേശരാജ്യത്തെ അവധിക്കാലത്തിനിടയ്ക്ക് പകര്‍ത്തിയ ചിത്രങ്ങള്‍ നവ്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

സിനിമയിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് ബോളിവുഡ് പത്രങ്ങള്‍ പറയുന്നു. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടന്‍ സംസാര വിഷയമായി മാറിയിരിക്കുകയാണ്.

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുമായുള്ള നവ്യയുടെ ചില ചൂടന്‍ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ലണ്ടനിലെ സെവനോക്‌സ് സ്‌കൂളില്‍ സഹപാഠികളാണ് ആര്യനും നവ്യയും.

ചികിത്സാ വേളയില്‍ മമ്മൂട്ടി വിളിച്ചിട്ടില്ല; ആരാധകര്‍ മെനഞ്ഞ കഥയായിരിക്കുമെന്ന് മമ്ത

English summary
Amitabh Bachchan's granddaughter Navya Naveli in a bikini is jaw-droppingly hot
topbanner

More News from this section

Subscribe by Email