Monday April 22nd, 2019 - 9:52:am
topbanner
topbanner

ആര്‍ഭാടം നിറയുന്ന അത്ഭുതമേകുന്ന കാഴ്ചകള്‍ ; ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കെങ്കേമം

suji
ആര്‍ഭാടം നിറയുന്ന അത്ഭുതമേകുന്ന കാഴ്ചകള്‍ ; ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കെങ്കേമം

മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയും ശ്ലോക മെഹ്തയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു. മുംബൈയില്‍ അംബാനിയുടെ വീട്ടിലായിരുന്നു ചടങ്ങുകള്‍. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ ചടങ്ങിനെത്തി. ഒരു രാത്രി മുഴുവന്‍ നീണ്ട ആഘോഷമായിരുന്നു നടന്നത്.

കാലിഫോര്‍ണിയയില്‍ നിന്നെത്തിയ കാരെന്‍ ട്രാനാണ് വര്‍ണാഭമായ വേദി ഡിസൈന്‍ ചെയ്തത്. രാഷ്ട്രീയ നേതാക്കല്‍ പിന്നില്‍ സിനിമാ താരങ്ങള്‍ എന്നിവര്‍ക്കായി സീറ്റ് ക്രമീകരിച്ചിരുന്നു. മകള്‍ ഇഷാ അംബാനിയ്‌ക്കൊപ്പം അമ്മ നിതാ അംബാനി ചുവടുവച്ച് ചടങ്ങിന് തുടക്കമായി. ജൂണ്‍ 28ന് നടന്ന വിവാഹ നിശ്ചയ ചടങ്ങിനും നിത നൃത്തം ചെയ്തിരുന്നു.

അവാര്‍ഡ് ദിശയ്ക്ക് സമാനമായ വേദിയാണ് ഒരുക്കിയിരുന്നത്.. ഷാരൂഖ് വേദിയിലെത്തി നൃത്തം ചെയ്തു. ഐശ്വര്യ, അഭിഷേക്, ആലിയ ഭട്ട്, രണ്‍ബീര്‍, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, സച്ചിന്‍ എന്നിങ്ങനെ പ്രമുഖര്‍ ചടങ്ങിനെത്തി.

 

Read more topics: akash ambani , engagement
English summary
akash ambani engagement pic viral
topbanner

More News from this section

Subscribe by Email