topbanner
Saturday August 19th, 2017 - 9:02:am
topbanner

ദിലീപിന്റെ അറസ്റ്റ് പോലീസിന്റെ മണ്ടത്തരമായി കാണുന്നില്ല: വിനായകന്‍

Anju N C
ദിലീപിന്റെ അറസ്റ്റ് പോലീസിന്റെ മണ്ടത്തരമായി കാണുന്നില്ല: വിനായകന്‍

ആലപ്പുഴ: നടിയെ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടുള്ള ദിലീപിന്റെ അറസ്റ്റ് മണ്ടത്തരമായി കാണുന്നില്ലെന്ന് നടന്‍ വിനായകന്‍. തനിക്കും ചിലത് പറയാനുണ്ട്. പക്ഷേ കാത്തിരിക്കുകയാണ്. കോടതി നടപടികള്‍ പൂര്‍ത്തിയാകട്ടെ. വിനായകന്‍ പറഞ്ഞു.

65- ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയില്‍ വമ്പിച്ച മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അല്പം കൂടി കാത്തിരുന്നാല്‍ മലയാള സിനിമയില്‍ നല്ല അവസരങ്ങള്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more topics: vinayakan, police, dileep, arrest
English summary
actor vinayakan said that dileeps arrest is not a foolishness
topbanner topbanner

More News from this section

Subscribe by Email