Thursday July 18th, 2019 - 12:38:am
topbanner
topbanner

യതീഷ് ചന്ദ്ര ഐ.പി.എസ് ഈ രൂപത്തിലോ..!: വീഡിയോ വൈറൽ...

NewsDesk
യതീഷ് ചന്ദ്ര ഐ.പി.എസ് ഈ രൂപത്തിലോ..!: വീഡിയോ വൈറൽ...

കാസർകോട്: വിവാഹ വേദിയിൽ ഹിറോയായി യതീഷ് ചന്ദ്ര ഐ.പി.എസ് .കാക്കിക്കുളളിൽ ഒളിച്ചിരുന്ന കലാകരൻെറ നൃത്തം കണ്ട് വിവാഹ ആഘോഷത്തിനെത്തിയവരാകെ ഞെട്ടി. ബിസിനസുകാരനായ കെ.എസ് പ്രസാദ് പണിക്കരുടെ മക്കളുടെ വിവാഹചടങ്ങിലാണ് യതീഷ് ചന്ദ്രയുടെ കലക്കൻ ഡാൻസ്. വിവാഹ വേദിയിലേക്കുളള അദ്ദേഹത്തിന്റെ വരവും സിനിമാസ്റ്റയിലിൽ തന്നെയായിരുന്നു. ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മംഗലാപുരത്ത് വച്ച് നടന്ന വിവാഹചടങ്ങിൽ മലയാളം കന്നട സിനിമാ താരങ്ങൾ പങ്കെടുത്തിരുന്നെങ്കിലും തകർപ്പകൻ സ്റ്റാറായത് യതീഷ് ചന്ദ്രയാണ്. ശബരിമലയിൽ കേന്ദ്രമന്ത്രി പോൻ രാധാകൃഷ്ണനെ ശക്തമായ ഭാഷയിൽ വശപ്പെടുത്തിയടക്കം നിരവധി വിഷയങ്ങളിൽ മലയാളികൾക്ക് സുപരിചിതനാണ് ആക്ഷൻ ഹീറോ യതീഷ് ചന്ദ്രയെ.

തൻെറ നിലപാടിനോപ്പം സഞ്ചരിച്ച കർക്കശകാരനായ പോലീസ് ഉദ്യോഗസ്ഥനിൽ നിന്നുമാറി ആട്ടുവും പാട്ടുമായി കൂട്ടകാരുമൊത്ത് നർമനിമിഷങ്ങൾ പങ്കുവയ്ക്കുന്ന യതീഷ് ചന്ദ്രയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലാവുന്നത്. 

വടകരയിലുള്ള 'Leo Media'യുടെ നാല്പതുപേരടങ്ങുന്ന സംഘമാണ്  കല്യാണം ചിത്രീകരിച്ചത്. Mob No: 9072311664

Read more topics: Yathish Chandra, IPS, Viral, Video,
English summary
Yathish Chandra IPS Viral Video
topbanner

More News from this section

Subscribe by Email