topbanner
Saturday September 23rd, 2017 - 4:35:pm
topbanner

മാറിടത്തിലേക്ക് എത്തിനോക്കിയ മേലുദ്യോഗസ്ഥനോട് യുവതി 'അഴിച്ച് കാണിച്ച് തരാം; വീഡിയോ വൈറലാകുന്നു

NewsDesk
മാറിടത്തിലേക്ക് എത്തിനോക്കിയ മേലുദ്യോഗസ്ഥനോട് യുവതി 'അഴിച്ച് കാണിച്ച് തരാം; വീഡിയോ വൈറലാകുന്നു

മാറിടത്തിലേക്ക് എത്തിനോക്കിയ മേലുദ്യോഗസ്ഥനോട് “അഴിച്ച് കാണിച്ച് തരാം, പിന്നെ ഇത്ര കഷ്ടപ്പെട്ട് നോക്കേണ്ടല്ലോ എന്ന വീഡിയോ വൈറലാകുന്നു. ഭൂരിഭാഗം സ്ത്രീകള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഒരു കാര്യമാണ് ആണുങ്ങളുടെ തുറിച്ച് നോട്ടം. പലരും ഇത് പുറത്ത് പറയാറില്ലെന്നതാണ് വസ്തുത.

അപൂര്‍വ്വം ചില സ്ത്രീകള്‍ മാത്രമാണ് ഇത്തരത്തിലുള്ള നോട്ടങ്ങള്‍ക്കെതിരെ പ്രതികരിക്കാറുള്ളത്. അത്തരത്തില്‍ പ്രതികരിച്ച ഒരു യുവതിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരു കാരണവുമില്ലാതെ സീറ്റിലേക്ക് വിളിച്ചുവരുത്തി മാറിടത്തിലേക്ക് തുറിച്ചുനോക്കിയ മേലുദ്യോഗസ്ഥനോട് മീനാക്ഷി എന്ന യുവതി പൊട്ടിത്തെറിച്ചതാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Read more topics: WOMEN'S DAY, SHORT FILM,
English summary
WOMEN'S DAY SHORT FILM VIRAL
no relative items
topbanner topbanner

More News from this section

Subscribe by Email