Wednesday September 19th, 2018 - 8:55:pm
topbanner
Breaking News

എന്റെ ഒരേയൊരു... അനുഷ്‌കയുടെ പ്രണയ ഓര്‍മ്മയില്‍ ചിത്രം പങ്കുവച്ച് വിരാട്

suji
എന്റെ ഒരേയൊരു... അനുഷ്‌കയുടെ പ്രണയ ഓര്‍മ്മയില്‍ ചിത്രം പങ്കുവച്ച് വിരാട്

കൊഹ്ലി അനുഷ്‌ക പ്രണയം മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന വാര്‍ത്തയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഗോസിപ്പുകള്‍ക്ക് അവസാനമായി ഡിസംബര്‍ 11നാണ് വിരാടും അനുഷ്‌കയും വിവാഹിതരായത്. സോഷ്യല്‍മീഡിയയിലെ സജീവ ചര്‍ച്ചയായിരുന്നു വിവാഹം.

ഇപ്പോള്‍ ഇരുവരും കെട്ടിപിടിച്ച് ചുംബിക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പശ്ചാത്തലത്തിലെ ചുമരിലുള്ള ചിത്രത്തെ അനുകരിക്കുന്ന തരത്തിലാണ് പോസ്. അനുഷ്‌കയും കൊഹ്ലിയും ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത ദമ്പതികളാണെന്ന് ആരാധകര്‍ ചിത്രത്തിന് താഴെ കൊടുക്കുന്നു.

ദക്ഷിണാഫ്രയ്ക്കയ്‌ക്കെതിരെയുള്ള രണ്ടാം ട്വന്റി 20 മത്സരത്തിന് മുമ്പായാണ് കൊഹ്ലി അനുഷ്‌കയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്റെ ഒരേയൊരു.. എന്ന അടികുറുപ്പോടെ.

Read more topics: Virat Kohli, anushka
English summary
Virat Kohli reunites with one and only Anushka Sharma
topbanner

More News from this section

Subscribe by Email