Tuesday May 21st, 2019 - 12:38:pm
topbanner
topbanner

വിദ്യാ ഉണ്ണിയുടെ വിവാഹ വീഡിയോ വൈറലാകുന്നു....

RA
വിദ്യാ ഉണ്ണിയുടെ വിവാഹ വീഡിയോ വൈറലാകുന്നു....

വിദ്യ ഉണ്ണിയുടെ വിവാഹ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം. സിംഗപ്പൂരിലെ ടാറ്റ കമ്യൂണിക്കേഷനില്‍ ഉദ്യോഗസ്ഥനായ സഞ്ജയ് ആയിരുന്നു വിദ്യയെ ജീവിതസഖിയാക്കിയത്. വിവാഹ ചടങ്ങുകള്‍ക്കിടയില്‍ നടന്ന സംഭവങ്ങളുടെ മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിദ്യ. 9 മിനിട്ട് 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ്.

കുഞ്ചാക്കോ ബോബനും ഭാവനയും അഭിനയിച്ച ഡോക്ടര്‍ ലൗവിലൂടെയായിരുന്നു വിദ്യ സിനിമയില്‍ തുടക്കം കുറിച്ചത്. ചേച്ചിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ അനിയത്തിക്കും മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ലഭിച്ചത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ച്‌ മുന്നേറിയതാണ് വിദ്യ.

Read more topics: VIDHYA UNNI, MARRIAGE, VIDEO VIRAL
English summary
VIDHYA UNNI MARRIAGE VIDEO VIRAL
topbanner

More News from this section

Subscribe by Email