Monday March 18th, 2019 - 11:32:pm
topbanner
topbanner

ക്യൂട്ട് ലുക്കിൽ സംവൃതയും മകനും .. ഫോട്ടോ ഷൂട്ട് വൈറൽ

Renjini
ക്യൂട്ട് ലുക്കിൽ സംവൃതയും മകനും .. ഫോട്ടോ ഷൂട്ട് വൈറൽ

മലയാളനടിമാരിൽ പലരും കല്യാണം കഴിഞ്ഞാൽ പിന്നെ സിനിമയിൽ കാണില്ല. അങ്ങനെ സിനിമാ ലോക്കത്ത് നിന്ന് കുറച്ച് വർഷങ്ങളായി പിൻമാറി നിൽക്കുന്ന നടിയാണ് സംവൃത സുനിൽ.

നീളൻ മുടിയുണ്ടായുന്ന സംവൃത മുടിയൊക്കെ മുറിച്ച് സുന്ദരിയായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രേക്ഷകരൊന്ന് ഞെട്ടി. ഇപ്പോഴിത മകനുമൊത്തുള്ള ഫോട്ടോഷൂട്ട് കണ്ട് ഒരു കുട്ടിയുടെ അമ്മയാന്നോ സംവൃത എന്ന ചോദ്യമാണ് ഉയരുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു റിയാലിറ്റി ഷോയിലേക്കാണ് സംവൃത കടന്നു വന്നത്.അഖിലുമായുള്ള കല്യാണത്തിനു ശേഷം അമേരിക്കയിലായിരുന്ന സംവൃത ക്യാമറ കണ്ണിൽ നിന്നൊക്കെ മാറി നിന്ന് കുടുംബം, വീട്, കുട്ടിയൊക്കെയായാ ആഘോഷിച്ച് ജീവിക്കുകയായിരുന്നു.

അഖിലിന് ഭക്ഷണമുണ്ടാക്കി കൊടുക്കാനാണ് ഏറ്റവും ഇഷ്ടമെന്ന് സംവൃത വ്യക്തമാക്കി. എന്തായാലും അഗസ്ത്യയുമൊത്താള്ള ഫോട്ടോ ഷൂട്ട് ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ

Viral News

English summary
TheSamvrutha Sunil picture shoot is viral
topbanner

More News from this section

Subscribe by Email