Saturday September 22nd, 2018 - 5:03:am
topbanner

ഇതിലും മികച്ച സൈറ്റടി സ്വപ്‌നങ്ങളിൽ മാത്രം;പ്രിയക്ക് പിന്നാലെ കണ്ണിറുക്കി കുഞ്ഞാവ

Renjini
ഇതിലും മികച്ച സൈറ്റടി സ്വപ്‌നങ്ങളിൽ മാത്രം;പ്രിയക്ക് പിന്നാലെ കണ്ണിറുക്കി കുഞ്ഞാവ

കണ്ണിറുക്കിയാൽ ഇത്ര വൈറലാകുമോ.. എന്നാൽ 15 സെക്കന്റിലെ സൈറ്റടി കൊണ്ട് പ്രിയാ വാര്യറെ മറികടക്കാനൊരുങ്ങിയിരിക്കുകയാണ് ഒരു കുഞ്ഞാവ.

കുഞ്ഞു ചിരിക്കൊപ്പം കണ്ണുകളിലൊരെണ്ണം ഇറുക്കി അടക്കുന്ന കുഞ്ഞു വാവ കാഴ്‌ചക്കാരുടെ ഹൃദയത്തിൽ ഇടം പിടിച്ചു കഴിഞ്ഞു.

അഡാർ ലൗവിലെ പ്രിയയുടെ സൈറ്റടിക്കു ശേഷം കുഞ്ഞാവയുടെ സൈറ്റടിയും സോഷ്യൽ മീഡിയ ഇരു കൈകളും നീട്ടിയാണ് സ്ഥീകരിച്ചത്.

Read more topics: Social, media, viral, baby
English summary
Social media viral baby
topbanner

More News from this section

Subscribe by Email