Tuesday May 21st, 2019 - 12:26:pm
topbanner
topbanner

ഒരു നാള്‍.. ഒരു ആള്‍, ഒറ്റ ശ്വാസത്തില്‍ നെടുനീളന്‍ ഡയലോഗ് പറയുന്ന വിജയ് സേതുപതിയുടെ വീഡിയോ വൈറൽ

RA
ഒരു നാള്‍.. ഒരു ആള്‍, ഒറ്റ ശ്വാസത്തില്‍ നെടുനീളന്‍ ഡയലോഗ് പറയുന്ന വിജയ് സേതുപതിയുടെ വീഡിയോ വൈറൽ

വിജയ് സേതുപതി ട്രാന്‍സ്ജന്‍ഡര്‍ വേഷത്തില്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്.ആരാധകര്‍ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രൈലര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ഇതില്‍ വിജയ് സേതുപതി ഒറ്റ ശ്വാസത്തില്‍ പറയുന്ന നരേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോള്‍ ആ ഭാഗം വിജയ് സേതുപതി ഡബ്ബ് ചെയ്യുന്ന വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒറ്റ ശ്വാസത്തിലാണ് അദ്ദേഹം അത് ചെയ്യുന്നത്.

ത്യാഗരാജന്‍ കുമാരരാജ ആരണ്യകാണ്ഡം എന്ന കള്‍ട്ട് ചിത്രത്തിന് ശേഷം ഒരുക്കുന്ന ഈ ചിത്രത്തില്‍ വമ്ബന്‍ താരനിര തന്നെയുണ്ട്. ഫഹദ് ഫാസില്‍, സമാന്ത, രമ്യാ കൃഷണന്‍, മിഷ്‌ക്കിന്‍ എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

 

English summary
SUPER DULEX VIJAYSETHUPATHY DILOGUE
topbanner

More News from this section

Subscribe by Email