Sunday July 22nd, 2018 - 5:56:pm
topbanner
Breaking News

ഗര്‍ഭിണിയായ രശ്മിയെ ചുംബിക്കുന്ന ചിത്രം; സദാചാരക്കാരെ ഞെട്ടിച്ച് രാഹുലും രശ്മിയും

NewsDesk
ഗര്‍ഭിണിയായ രശ്മിയെ ചുംബിക്കുന്ന ചിത്രം; സദാചാരക്കാരെ ഞെട്ടിച്ച് രാഹുലും രശ്മിയും

ഗർഭിണിയായ ഭാര്യ രശ്മിയുടെ നിറവയറിൽ ചുംബിച്ച്‌ രാഹുൽ പശുപാലൻ. കിസ്സ്‌ ഒഫ്‌ ലവ്‌ പ്രതിഷേധത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന സമൂഹിക പ്രവർത്തകരായ രാഹുലും രശ്മിയും വീണ്ടും കപടസദാചാരകാരെ ഞെട്ടിക്കുന്ന ഫോട്ടോയുമായി രംഗത്തെത്തിയിരിക്കുകയാണു ഫേസ്ബുക്കിലൂടെ.

തന്റെ അക്കൗണ്ടിൽ ഷെയർ ചെയ്ത ഫോട്ടോയിൽ രാഹുൽ ഗർഭിണിയായ രശ്മിയുടെ നിറവയറിൽ ചുംബിക്കുന്നതായാണു ഫോട്ടോ. ഫോട്ടോയ്ക്ക്‌ നിറയെ ലൈക്കുകൾ ലഭിക്കുമ്പോൾ തന്നെ എതിർത്ത്‌ കമന്റ്‌ ഇടുന്നവരും ഉണ്ട്‌. മുമ്പ്‌ അനാശാസ്യം നടത്തിയെന്നാരോപിച്ച്‌ ഇരുവരെയും പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. 

Read more topics: Resmi R Nair, pregnant, viral,
English summary
Rahul Pasupalan P S & Resmi R Nair pregnant photo viral
topbanner

More News from this section

Subscribe by Email