topbanner
Wednesday October 18th, 2017 - 7:17:am
topbanner

പിയ ബാജ്പേയുടെ ടോപ് ലെസ് ചിത്രം വൈറല്‍

NewsDesk
പിയ ബാജ്പേയുടെ ടോപ് ലെസ് ചിത്രം വൈറല്‍

മിര്‍സ ജൂലിയറ്റ് എന്ന ഹിന്ദി ചിത്രത്തിന്റെ പ്രചാരണത്തോടനുബന്ധിച്ച്‌ തെന്നിന്ത്യന്‍ താര സുന്ദരി പിയ ബാജ്പേയുടെ ഫോട്ടോഷൂട്ട് വൈറല്‍. തൂവെള്ള നിറത്തിലുള്ള ഷര്‍ട്ടിലുള്ള പിയയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

പിയ തന്നെയാണ് തന്റോ ടോപ്ലെസ് ചിത്രം ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സുന്ദരി പിയയെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതമാണ്. മാസ്റ്റേഴ്സ് എന്ന പൃഥ്വി ചിത്രത്തിലൂടെയാണ് പിയ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് പ്രിയദര്‍ശന്റെ ആമയും മുയലും എന്ന ജയസൂര്യ ചിത്രത്തിലും നായികയായെത്തിയിരുന്നു. ഗോവ, സട്ടം ഒരു ഇരുട്ടറൈ, പൊയ് സൊല്ല പോറോ, കോ, നെരുഗി വാ മുത്തമിടൈ, കോട്ടം തുടങ്ങീ സിനിമകളിലൂടെ തമിഴികത്തും തെലുങ്കിലും ഹിന്ദിയിലും പിയ ബാജ്പായ് തന്റെ നിറസാന്നിധ്യമറിയിച്ചിട്ടുണ്ട്

English summary
Piaa bajpai's Top Les picture viral
topbanner topbanner

More News from this section

Subscribe by Email