മൊബൈലിൽ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധികയുടെ ഫോണ്‍ തട്ടിത്തെറിപ്പിച്ച പത്മപ്രിയയുടെ വൈറലാകുന്നു. ആരാധികയോട് തട്ടിക്കയറി പത്മപ്രിയ.
പത്മപ്രിയയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ഫോണ്‍ തട്ടിത്തെറിപ്പിച്ച് പത്മപ്രിയ. ഒരു പ്രകോപനവും കൂടാതെയാണ് താരം ആരാധികയുടെ ഫോണ്‍ തട്ടിത്തെറിപ്പിച്ചത്.
സംഭവം എവിടെ വെച്ചാണെന്ന് വ്യക്തമല്ലെങ്കില്‍ കൂടിയും താരം ഷൂട്ടിംഗ് തിരക്കിലായിരുന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആരാധകരോട് തട്ടിക്കയറുന്ന ആദ്യത്തെ താരമല്ല പത്മപ്രിയ. മുമ്ബൊരിക്കല്‍ മോഹന്‍ലാലിനൊപ്പം ഫോട്ടോ എടുക്കുന്നതിനിടെയും ആരാധകനെ താരം തള്ളിമാറ്റുന്ന വീഡിയോ വൈറലായിരുന്നു.