topbanner
Tuesday September 26th, 2017 - 1:00:pm
topbanner

അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞ് തനിയെ പുറത്തേക്ക് വരുന്ന വീഡിയോ വൈറലാകുന്നു

NewsDesk
അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞ് തനിയെ പുറത്തേക്ക് വരുന്ന വീഡിയോ വൈറലാകുന്നു

അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞ് തനിയെ പുറത്തേക്ക് വരുന്ന വീഡിയോ വൈറലാകുന്നു. വെനിസ്വലയിലെ ഡോക്ടർമാരുടെ ഒരു ടീം നടത്തിയ നാച്ചുറൽ സി സെക്ഷൻ ഡെലിവറിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിലിപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

സാധാരണ ഡോക്ടർമാരുടെ സഹായത്തോടെയാണ് ഡെലിവറി സമയത്ത് ഗർഭപാത്രത്തിൽ നിന്നും കുഞ്ഞു പുറത്തേക്ക് വരുക. എന്നാൽ ഈ വിഡിയോയിൽ ഡോക്ടർമാരുടെ സഹായമില്ലാതെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കുഞ്ഞ് സ്വമേധയാ തല പുറത്തേക്കെടുക്കുന്നു.

Read more topics: Newborn, stomach. viral,
English summary
Newborn's head 'pops out' of mum's stomach
topbanner topbanner

More News from this section

Subscribe by Email