Monday December 17th, 2018 - 8:09:pm
topbanner

നിറവയറുമായി കാവ്യ...ബേബി ഷവർ ചിത്രങ്ങൾ വൈറൽ

Renjini
നിറവയറുമായി കാവ്യ...ബേബി ഷവർ ചിത്രങ്ങൾ വൈറൽ

അമ്മയാകാൻ പോകുന്ന സന്തോഷം മറച്ചുവെക്കാതെയുള്ള കാവ്യയുടെ പുതിയ ചിത്രങ്ങൾ പുറത്തുവന്നു.അമ്മയാകാൻ പോകുന്ന സന്തോഷം കാവ്യയുടെ സൗന്ദര്യത്തെ ഒന്നുകൂടി കുടി യോ എന്നതാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം.

ഇന്നലെ കാവ്യ മാധവന്റെ പിറന്നാളായിരുന്നു. ബേബി ഷവര്‍ പാര്‍ട്ടിയും ഇന്നലെയായിരുന്നു. വൈകുന്നേരത്തോടെയാkavyaണ് നിറവയറുമായി അതീവ സുന്ദരിയായിരിക്കുന്ന കാവ്യയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തെത്തിയത്.

മീനാക്ഷിക്കു കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്കു കടന്നു വരുന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളെല്ലാം. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം.

2016 നവംബര്‍ 15നായിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. വിവാഹ ശേഷം കാവ്യ പൂര്‍ണമായും അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. മഞ്ഞ വസ്ത്രമണിഞ്ഞ് പുഞ്ചിരിയോടെ നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ മനോഹരമായ ചിത്രങ്ങളാണ് ഷെയര്‍ ചെയ്യപ്പെടുന്നത്.

Read more topics: Kavya ,Baby, Shower, Pictures, Viral
English summary
Kavya Baby Shower Pictures Viral
topbanner

More News from this section

Subscribe by Email