Tuesday September 25th, 2018 - 7:35:pm
topbanner

ചെന്നിത്തലയെ ' ഫ്രീക്കാക്കിയത്' പൃഥ്വിയുടെ ഹെയര്‍ സ്റ്റൈലിസ്റ്റ്

suji
ചെന്നിത്തലയെ ' ഫ്രീക്കാക്കിയത്' പൃഥ്വിയുടെ ഹെയര്‍ സ്റ്റൈലിസ്റ്റ്

പാറിയ മുടിയുമായി ഉമ്മന്‍ചാണ്ടി നടക്കുമ്പോള്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല തന്റെ തലയില്‍ ഒരു വെറൈറ്റി പരീക്ഷിച്ചു.പുതിയ ഹെയര്‍ സ്റ്റൈലില്‍ ഫ്രീക്കായിട്ടുണ്ട് അദ്ദേഹം.

ചെന്നിത്തലയെ സുന്ദരനാക്കിയ ആളും നിസാരക്കാരനല്ല.പൃഥ്വിയുടെ സ്വന്തം ഹെയര്‍ സ്റ്റൈലിസ്റ്റ്. മുടി മുകളിലേക്ക് വെട്ടി ഒതുക്കിയ നിലയിലാണ് .കുറച്ചു ചെറുപ്പവുമായി ചെന്നിത്തല.തിരുവനന്തപുരത്തെ വിജയ് ബാബുവാണ് ഈ സ്റ്റൈല്‍ ഒരുക്കിയത്.പത്തുവര്‍ഷമായി പൃഥ്വിയുടെ സ്റ്റൈലിന് പിന്നില്‍ വിജയ് ആണ്.ജയറാം,ജയസൂര്യ എന്നിവരും ഇദ്ദേഹത്തിന്റെ കസ്റ്റമറാണ് .


ചെന്നിത്തലയുടെ മുഖത്തിന് വലിപ്പം തോന്നുന്നതായിരുന്നു നേരത്തെ ഉള്ള ഹെയര്‍ സ്‌റ്റൈല്‍.പുതിയ ലുക്കില്‍ ചെന്നിത്തല ഹാപ്പിയാണ്.

Read more topics: Chennithala' ,new look, viral
English summary
Chennithala' new look viral
no relative items
topbanner

More News from this section

Subscribe by Email