topbanner
Sunday July 23rd, 2017 - 10:07:am
topbanner

ഐ​ശ്വ​ര്യയു​ടെ പുതിയ ചൂ​ട​ൻ ബി​ക്കി​നി ചി​ത്ര​ങ്ങ​ൾ വൈറലാകുന്നു

NewsDesk
ഐ​ശ്വ​ര്യയു​ടെ പുതിയ ചൂ​ട​ൻ ബി​ക്കി​നി ചി​ത്ര​ങ്ങ​ൾ  വൈറലാകുന്നു

ഐ​ശ്വ​ര്യയു​ടെ പുതിയ ചൂ​ട​ൻ ബി​ക്കി​നി ചി​ത്ര​ങ്ങ​ൾ വൈറലാകുന്നു.  മു​ൻ ലോ​ക​സു​ന്ദ​രി​യും ബോ​ളി​വു​ഡ് ന​ടി​യു​മാ​യ ഐ​ശ്വ​ര്യ റാ​യി​യു​ ടെ ഇ​തു​വ​രെ ആ​രും കാ​ണാ​ത്ത ചൂ​ട​ൻ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്. ചെ​റു​പ്പ​ത്തി​ലെ മോ​ഡ​ലി​ങ്ങി​ലെ​ത്തി​യ താ​ര​ത്തി​ന്‍റെ ആ​രും കാ​ണാ​ത്ത ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​ങ്കു വ​ച്ചി​രി​ക്കു​ക​യാ​ണ്.

അ​താ​ണെ​ങ്കി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യുമാ​ണ്. ഐ​ശ്വ​ര്യ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലു​ടെ ത​ന്നെ​യാ​ണ് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​ രി​ക്കു​ന്ന​ത്. ഒ​പ്പം മി​സ് വേ​ൾ​ഡ് ഐ​ശ്വ​ര്യ റാ​യി​യു​ടെ അ​പൂ​ർ​വ​മാ​യ ഫോ​ട്ടോ​സ് ആ​ണെ​ന്ന് ത​ല​വാ​ച​ക​വും ന​ൽ​കി​യി​രി​ക്കു​ന്നു. ലോ​ക​സു​ന്ദ​രി​യാ​യ​തി​ന് ശേ​ഷം അ​ഭി​ന​യ​ത്തി​ലെ​ത്തി​യെ​ങ്കി​ലും താ​രം അ​ധി​കം ബി​ക്കി​നി വേ​ഷ​ങ്ങ​ളൊ​ന്നും ഇ​ട്ടി​രു​ന്നി​ല്ല.

എ​ന്നാ​ൽ ആ​രെ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന ബി​ക്കി​നി ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റത്തു വ​രു​ന്ന​ത്. വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ മോ​ഡ​ലി​ങ്ങ് രം​ഗ​ത്തെ​ത്തി​യ​യാ​ളാ​ണ് ഐ​ശ്വ​ര്യ. ഒ​ന്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​യി​രു​ന്നു താ​രം കാ​മ​ലി​ൻ പെ​ൻ​സി​ലി​ന്‍റെ പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. അ​താ​യി​രു​ന്നു ആ​ദ്യ​ത്തെ ഷൂ​ട്ട്. ഇ​രു​വ​ർ എ​ന്ന മ​ണി​ര​ത്ന​ത്തി​ന്‍റെ സി​നി​മ​യി​ലാ​ണ് ഐ​ശ്വ​ര്യ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്. മോ​ഹ​ൻ​ലാ​ൽ ആ​യി​രു​ന്നു നാ​യ​ക​ൻ. അ​തി​ന് ശേ​ഷമാണ് ബോളിവുഡിലെ ത്തിയത്.

Aishwarya Rai Bachchan Rare Pictures

English summary
Aishwarya Rai Bachchan Rare Pictures
topbanner topbanner

More News from this section

Subscribe by Email