topbanner
Monday May 29th, 2017 - 3:12:pm
topbanner

നടി മേഘ്‌നയ്ക്ക് നാളെ വിവാഹം; തരംഗമായി മേഘ്‌ന ഡിംപിള്‍ വീഡിയോ ഷൂട്ട്

NewsDesk
നടി മേഘ്‌നയ്ക്ക് നാളെ വിവാഹം; തരംഗമായി മേഘ്‌ന ഡിംപിള്‍ വീഡിയോ ഷൂട്ട്

ഏഷ്യാനെറ്റിലെ ചന്ദനമഴ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടിക്കിയ മേഘ്ന വിന്‍സന്റിന് നാളെ വിവാഹം. താൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചന്ദനമഴ സീരിയലിൽ നിന്ന് വിവാഹത്തിരക്കുകൾ മൂലം പിന്മാറുകയാണെന്നും കഴിഞ്ഞദിവസം മേഘ്ന വ്യക്തമാക്കിയിരുന്നു. 

സീരിയല്‍ റേറ്റിംഗ് ഉയര്‍ത്തുന്നതില്‍ മേഘ്നയുടെ പങ്ക് അനിവാര്യമായിരുന്നു. അതേസമയം മൂന്നു മാസത്തിന് ശേഷം മേഘ്ന സീരിയലിലേയ്ക്ക് മടങ്ങിയെത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയാണ് മേഘ്നയുടെ പ്രതിശ്രുത വരന്‍.

മേഘ്നയുടേയും ഡിപിംളിന്റെയും വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് റിസപ്ഷൻ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ചുവപ്പു നിറത്തിലുള്ള ദാവണി അണിഞ്ഞ് സുന്ദരികളായി രഥത്തിലായിരുന്നു ഇവർ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയത്. ഇരുവരുടേയും വിവാഹത്തിന് മുമ്പുള്ള വീഡിയോ ഷൂട്ടും ഫേസ് ബുക്കിൽ തരംഗമായിരിക്കുകയാണ്. വീഡിയോ കാണാം.

Read more topics: Meghna Vincent, Don Tony, wedding,
English summary
Actress Meghna Vincent Don Tony wedding
topbanner topbanner

More News from this section

Subscribe by Email