Monday September 24th, 2018 - 11:45:am
topbanner

അമേരിക്കക്കാരിയുമായുള്ള വീഡിയോ ചാറ്റിങ്:19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

NewsDesk
അമേരിക്കക്കാരിയുമായുള്ള വീഡിയോ ചാറ്റിങ്:19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

റിയാദ്: അമേരിക്കക്കാരിയുമായുള്ള വീഡിയോ ചാറ്റിങ്ങിലൂടെ നവ മാധ്യമങ്ങളില്‍ വൈറലായ സൗദി സ്വദേശി അബൂസിനെ (19) റിയാദ് പോലീസ് അറസ്റ്റ് ചെയ്തത്. സൗദിയുടെ മൂല്യങ്ങളും ദേശസുരക്ഷയും സംരക്ഷിക്കുന്നതിന് വേണ്ടിയെന്ന് അറസ്റ്റ് എന്ന് റിയാദ് പോലീസ് വിശദീകരിച്ചു. ആയിരങ്ങളാണ് വീഡിയോ കണ്ടത്.

അബൂസിനെ ഉടന്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയനാക്കും. പരസ്പരം ഭാഷ അറിയാതെ സംസാരിക്കുന്ന ഇരുവരുടെയും വീഡിയോ ചാറ്റ് നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. അബൂസിന്‍-ക്രിസ്റ്റീന എന്ന പേരിലാണ് വീഡിയോ പ്രചരിച്ചിരുന്നത്.

തിരുവനന്തപുരം; ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പെണ്‍കുട്ടിയെത്തിയത് വിവാദമാകുന്നു

കൊച്ചിയില്‍ അറസ്റ്റിലായ പെണ്‍വാണിഭസംഘത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

തളിപ്പറമ്പില്‍ നിന്നും ഗോവയിലേക്ക് വിനോദയാത്രക്ക് പോയ യുവാവ് കൊല്ലപ്പെട്ടു

Read more topics: Video, chat, viral
English summary
New Video for Abu Sin with Christina Crocket
topbanner

More News from this section

Subscribe by Email