Sunday June 24th, 2018 - 10:31:pm
topbanner
Breaking News

സീബ്രാ ലൈനില്‍ വാഹനം നിര്‍ത്തുന്നവര്‍ക്ക് ഇങ്ങനെ തന്നെ പണി കൊടുക്കണം

suji
സീബ്രാ ലൈനില്‍ വാഹനം നിര്‍ത്തുന്നവര്‍ക്ക് ഇങ്ങനെ തന്നെ പണി കൊടുക്കണം

ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ മടിക്കുന്നവര്‍ റോഡില്‍ തലവേദന സൃഷ്ടിക്കുന്ന കാലമാണ്. ചിലര്‍ക്ക് നിയമങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മയാണ് കാരണം. എന്നാല്‍ നല്ല വിവരമുള്ള റോഡ് നിയമങ്ങളെ കുറിച്ച് ധാരണയുള്ളവര്‍ പോലും ചിലപ്പോളൊക്കെ ഇതു ലംഘിക്കാറുണ്ട്. ഇത്തരത്തില്‍ ഉള്ളവരോട് എങ്ങനെ പ്രതികരിക്കണമെന്ന് ചിന്തിക്കുന്നവരുമുണ്ട്.

ഇപ്പോഴിതാ കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാനുള്ള സീബ്രാ കോസിംഗില്‍ വാഹനം നിര്‍ത്തിയ യാത്രക്കാരന്റെ വാഹനത്തിന് മുകളിലൂടെ നടന്ന് പോകുന്ന യുവാവിന്റെ പ്രതികരണം വൈറലായി.

 

 

Read more topics: zebra crossing, bike, signal
English summary
youth react to man who stopped bike inbetween zebra crossing

More News from this section

Subscribe by Email