Sunday October 21st, 2018 - 1:02:am
topbanner
Breaking News

തള്ളലുമായി ആര്‍ ജെ മാത്തുക്കുട്ടിയും രജിഷ വിജയനും ; പണി കൊടുത്ത് ട്രോളര്‍മാര്‍ ; വീഡിയോ വൈറല്‍

suji
തള്ളലുമായി ആര്‍ ജെ മാത്തുക്കുട്ടിയും രജിഷ വിജയനും ; പണി കൊടുത്ത് ട്രോളര്‍മാര്‍ ; വീഡിയോ വൈറല്‍

ആര്‍ ജെ മാത്തുക്കിട്ടും രജിഷ വിജയനും തമ്മിലുള്ള ഇന്റര്‍വ്യൂ ട്രോളര്‍മാര്‍ക്ക് ആഘോഷമായി. മാത്തുക്കുട്ടിയുടെ യഥാര്‍ത്ഥ പേര് അരുണ്‍ മാത്യു എന്നാണ് എന്ന് വെളിപ്പെടുത്തുന്നിടത്തു നിന്നാണ് ട്രോള്‍ വെടിക്കെട്ട് ആരംഭിക്കുന്നത്. കട്ടപ്പനയിലെ ഋതിക് റോഷനില്‍ നായകന്‍ പറയുന്ന ' അയ്യോ ദാരിദ്ര്യം പേര് കേട്ടാല്‍ ഏറിയാല്‍ ഗതി പിടിക്കില്ലെന്ന്' എന്ന ഡയലോഗ് ആണ് ട്രോളന്മാര്‍ എടുത്തടിച്ചത്. 

ട്രോള്‍ വീഡിയോ കണ്ടാല്‍ ആരും ചിരിച്ചുപോകും. സംഭവം വൈറലുമായി.

English summary
video trol against r j mathew and rajisha vijayan
topbanner

More News from this section

Subscribe by Email