Tuesday June 19th, 2018 - 2:18:pm
topbanner
Breaking News

ദി ബോസ് ബേബിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

Lijin Kadukkaram
ദി ബോസ് ബേബിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ടോം മക്ഗ്രാത്ത് സംവിധാനം ചെയ്യുന്ന ആനിമേഷന്‍ ചിത്രം ദി ബോസ് ബേബിയുടെ പുതിയ ട്രെയിലര്‍ റിലീസ് ചെയ്തു. അച്ഛനും അമ്മയും മകനും അടങ്ങിയ കുടുംബത്തിലേക്ക് കടന്നു വരുന്ന കൂട്ടിയുടെയും, ആ കുട്ടി കുടുംബത്തിലുണ്ടാക്കുന്ന ആഘാതവുമാണ് ദി ബോസ് ബേബിയുടെ കഥ

ടിം എന്ന നായക കഥാപാത്രത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം ഹാന്‍സ് സിമ്മറാണ് നിര്‍വഹിച്ചിരിക്കുന്നത്. ഡ്രീം വര്‍ക്കേഴ്‌സ് അനിമേഷന്‍ നിര്‍മ്മിക്കുന്ന ചിത്രം 2017 മാര്‍ച്ച് 31നാണ് തിയേറ്ററുകളിലെത്തുക.


Read more topics: the boss baby, new trailer,
English summary
Animation movie the boss baby new trailer out

More News from this section

Subscribe by Email