Thursday March 21st, 2019 - 1:15:am
topbanner
topbanner

ബജാജ് പറയും പോലെ ആന മാത്രമല്ല; യുദ്ധം കണ്ടവനാണ് ഈ എന്‍ഫീല്‍ഡ്

suji
ബജാജ് പറയും പോലെ ആന മാത്രമല്ല; യുദ്ധം കണ്ടവനാണ് ഈ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളെ കളിയാക്കി ബജാജ് പുറത്തിറക്കുന്ന പരസ്യങ്ങള്‍ പലപ്പോഴും ബുള്ളറ്റ് പ്രേമികളും, ബജാജ് ഡോമിനാര്‍ പ്രേമികളും തമ്മിലുള്ള പോരാട്ടത്തിന് വഴിയൊരുക്കാറുണ്ട്. ബുള്ളറ്റിന്റെ കുറവുകള്‍ അടിസ്ഥാനമാക്കി ആനയെ പരിപാലിക്കരുത് എന്ന സന്ദേശമാണ് ബജാജ് പരസ്യങ്ങള്‍ നല്‍കുക.

എന്നാല്‍ ഈ ചീത്തപ്പേര് തീര്‍ക്കാന്‍ യുദ്ധത്തില്‍ ഇറങ്ങിയ പാരമ്പര്യത്തിന്റെ കഥ പറഞ്ഞാണ് റോയല്‍ എന്‍ഫീല്‍ഡ് മറുപടിക്ക് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി 1000 ക്ലാസിക് 500 പെഗാസസ് സ്‌പെഷ്യല്‍ എഡിഷനാണ് കമ്പനി പുറത്തിറക്കുന്നത്.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പേഴ്‌സിന് നല്‍കിയ ടു സ്‌ട്രോക്ക് ആര്‍ഇ ഡബ്യുഡി 125 മോട്ടോര്‍സൈക്കിളിന്റെ ഓര്‍മ്മ പുതുക്കി റോയല്‍ എന്‍ഫീഡല്‍ഡ് പെഗാസസ് ഇറക്കുന്നത് വെറുതെയല്ല. യുദ്ധം കണ്ട് അറപ്പ് തീര്‍ന്നവനാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന് ഓര്‍മ്മപ്പെടുത്താന്‍ കൂടിയാണ്.

Viral News

English summary
royal enfields latest launch the re classic 500 pegasus
topbanner

More News from this section

Subscribe by Email