Thursday March 21st, 2019 - 1:18:am
topbanner
topbanner

സായിപ്പിന്‍കുട്ടി പാടി, മാണിക്യ മലരായ പൂവി; വീഡിയോ വൈറലാകുന്നു

Mithun muyyam
സായിപ്പിന്‍കുട്ടി പാടി, മാണിക്യ മലരായ പൂവി; വീഡിയോ വൈറലാകുന്നു

പോളണ്ട് :മാണിക്യ മലരായ പൂവി എന്ന പാട്ടിന്റെ പല വേർഷനും മലയാളികൾ കണ്ടുകഴിഞ്ഞു. എന്നാൽ അതുകൊണ്ട് ഒന്നും തീരുന്നില്ല. അങ്ങ് പോളണ്ടുകാരും ഇപ്പോൾ മൂളുന്നത് ഈ ആഡാർ പാട്ടാണ്. സോഷ്യല്‍ മീഡിയയില്‍ എട്ടു വയസുകാരനായ പോളിഷ് ബാലന്‍ പാടിയ മാണിക്യ മലരായ പൂവി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍
വൈറലായിക്കൊണ്ടിരിക്കുകയാണ്.

സായിപ്പിന്‍കുട്ടിയുടെ പാട്ട് കെങ്കേമം എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. മലയാളികളെ അതിശയിപ്പിക്കും വിധമാണ് പയ്യന്‍ പാടിത്തകര്‍ക്കുന്നതെന്നും അഭിപ്രായമുണ്ട്.


.

Viral News

Read more topics: oru addar love, viral, song,
English summary
polent boy song video becomes viral
topbanner

More News from this section

Subscribe by Email