Thursday March 21st, 2019 - 1:14:am
topbanner
topbanner

വേളിക്ക് വെളുപ്പാന്‍കാലം; നീരജിന്റെ വേളിയുടെ വീഡിയോ ടീസര്‍

suji
വേളിക്ക് വെളുപ്പാന്‍കാലം; നീരജിന്റെ വേളിയുടെ വീഡിയോ ടീസര്‍

ഏപ്രില്‍ 2-നായിരുന്നു കൊട്ടും കുരവയുമായി നടന്‍ നീരജ് മാധവ് ദീപ്തിയെ വേളിയാക്കിയത്. കണ്ണൂരില്‍ വെച്ച് പരമ്പരാഗതമായ രീതിയില്‍ നടത്തിയ ചടങ്ങില്‍ വെച്ചായിരുന്നു വിവാഹം. ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

കോഴിക്കോട് സ്വദേശിനിയായ ദീപ്തിയുമായുള്ള നീരജിന്റെ വേളിയുടെ വെഡ്ഡിംഗ് വീഡിയോ ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നേരത്തെ പുറത്തുവന്ന വിവാഹ ചിത്രങ്ങളേക്കാള്‍ മനോഹരം എന്നാണ് വീിഡയോ ടീസറിനെ സോഷ്യല്‍ മീഡിയ പുകഴ്ത്തുന്നത്.

Viral News

Read more topics: neeraj, marriage video
English summary
neeraj marriage video viral
topbanner

More News from this section

Subscribe by Email