topbanner
Wednesday November 22nd, 2017 - 11:52:pm
topbanner
Breaking News

ഗ്ലാമറസ് അമല: ഫോട്ടോഷൂട്ട് ഹിറ്റായി

suvitha
ഗ്ലാമറസ് അമല: ഫോട്ടോഷൂട്ട് ഹിറ്റായി

അമലാ പോള്‍ ഇപ്പോള്‍ ഗ്ലാമറസ്സാണ്. ഇപ്പോള്‍ പൊതുപരിപാടികളിലെല്ലാം അമലപോള്‍ ഗ്ലാമറസ്സായാണ് പ്രത്യക്ഷപ്പെടുന്നത്.

സംവിധായകന്‍ എ.എല്‍.വിജയുമായുള്ള വിവാഹ മോചനത്തിന് ശേഷം കൈ നിറയെ ചിത്രങ്ങളുള്ള അമല ഇപ്പോള്‍ വളരെ തിരക്കിലാണ്. ഇത്തരം ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്.

അത്തരത്തിലൊന്നാണ് അമലയുടെ പുതിയ ഫോട്ടോ ഷൂട്ട്. ഗ്ലാമറസ്സായെത്തുന്ന അമലയുടെ ഈ ഫോട്ടോ ഷൂട്ട് ഇപ്പോള്‍ ഹിറ്റായിരിക്കുകയാണ്.

പ്രമുഖ ലൈഫ്സ്റ്റല്‍ മാഗസിനായ ജെ.എഫ്.ഡബ്യു വിന്റെ സമ്മര്‍ സ്‌പെഷ്യല്‍ എഡിഷനായി താരം നടത്തിയ ഫോട്ടോഷൂട്ട് വീഡിയോയാണിപ്പോള്‍ ഹിറ്റായിരിക്കുന്നത്.

 

Read more topics: amala paul, photoshoot, glamorous
English summary
glamorous amala, photoshoot hit
topbanner topbanner

More News from this section

Subscribe by Email