Saturday October 20th, 2018 - 1:35:am
topbanner
Breaking News

ഇത് ചിറയ്ക്കലാടാ.. ചിറയ്ക്കല്‍ കാളിദാസന്‍

suji
 ഇത് ചിറയ്ക്കലാടാ.. ചിറയ്ക്കല്‍ കാളിദാസന്‍

ബാഹുബലിയിലെ ആന എന്നുപറഞ്ഞാല്‍ ഇപ്പോള്‍ ചിറയ്ക്കല്‍ കാളിദാസനെ തിരിച്ചറിയാത്തവര്‍ ചുരുക്കമാകും. കേരളത്തിലെ ആനപ്രേമികള്‍ക്ക് ബാഹുബലിയുടെ അളവുകോല്‍ തന്നെ ആവശ്യമില്ല കാളിദാസനെ അറിയാന്‍, പ്രത്യേകിച്ച് ആനപ്രേമികള്‍ക്ക്.

പ്രശസ്തരായ പല ആന പ്രമുഖന്‍മാര്‍ക്കും ശേഷം ചിറയ്ക്കല്‍ കാളിദാസനാണ് ആന പ്രേമികളുടെ ഹൃദയം കവര്‍ന്ന ഗജവീരന്‍. ആരാധകരുടെ എണ്ണമേറിയതോടെ കാളിദാസനും നായകനാകുകയാണ് ഒരു സംഗീത ആല്‍ബത്തിലാണെന്ന് മാത്രം.

ഗജം എന്നാണ് ആല്‍ബത്തിന്റെ പേര്. ശിവപ്രസാദ് കാശിമംഗലം സംവിധാനം ചെയ്ത ആല്‍ബത്തിലെ ഗാനം വിജയ് യേശുദാസ്, വിധു പ്രതാപ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ഡെന്നീസ് ജോസഫിന്റെ വരികള്‍ക്ക് പ്രശാന്ത് മോഹനനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

">

Read more topics: chirakkal kalidasan, gajam
English summary
chirakkal kalidasan in gajam
topbanner

More News from this section

Subscribe by Email