Sunday June 24th, 2018 - 10:31:pm
topbanner
Breaking News

ചായ കുടിക്കാന്‍ കാശുണ്ടോയെന്ന് ചോദിച്ചതിന് പിച്ചക്കാരന്‍ കാണിച്ചത് കണ്ടോ?

suji
 ചായ കുടിക്കാന്‍ കാശുണ്ടോയെന്ന് ചോദിച്ചതിന് പിച്ചക്കാരന്‍ കാണിച്ചത് കണ്ടോ?

ഈ പിച്ചക്കാരന്‍, പിച്ചക്കാരന്‍ എന്നു പറഞ്ഞാല്‍ ആരാണ്? ഇതുവരെ ഈ ചോദ്യം ചോദിച്ചാല്‍ വഴിയില്‍ തെണ്ടിനടന്ന് പണം ഇരയ്ക്കുന്നവന്‍ എന്ന് ഉത്തരം പറയാമായിരുന്നു. എന്നാല്‍ ഈ വീഡിയോ കണ്ടാല്‍ പിന്നെ ഉത്തരം മാറും.

ചായ കുടിക്കാന്‍ പൈസ ഉണ്ടോയെന്ന് അന്വേഷിച്ച കടക്കാരനെ ഞെട്ടിച്ച് കൊണ്ടാണ് വീഡിയോയില്‍ കാണുന്ന ഭിക്ഷക്കാരന്‍ കൈയിലുള്ള നോട്ടുകെട്ടുകള്‍ വീശിക്കാണിച്ചത്. നൂറ് രൂപയുടെ കെട്ടുകളും, പുതിയ ഇരുനൂറും, രണ്ടായിരവുമൊക്കെ ഇദ്ദേഹത്തിന്റെ അരക്കെട്ടില്‍ കെട്ടിവെച്ച കിഴിയില്‍ സുരക്ഷിതം.

ഭിക്ഷക്കാരന്റെ കൈയിലുള്ള പണക്കെട്ടുകള്‍ കണ്ട് അമ്പരന്ന ചായക്കടക്കാരനാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഇനി ചായക്കട നിര്‍ത്തി ഭിക്ഷ യാചിക്കാന്‍ ഇറങ്ങിയാലും അത്ഭുതം വേണ്ട!

 

 

Read more topics: begger, reaction viral
English summary
begger reaction viral

More News from this section

Subscribe by Email