topbanner
Tuesday November 21st, 2017 - 8:00:am
topbanner
Breaking News

ബഷീറിന്റെ പ്രേമലേഖനം പുത്തന്‍ ടീസറെത്തി

Lijin Kadukkaram
ബഷീറിന്റെ പ്രേമലേഖനം പുത്തന്‍ ടീസറെത്തി

ഫര്‍ഖാന്‍ ഫാസിലിനെ നായകനാക്കി അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനത്തിന്റെ പൂതിയ ടീസര്‍ പുറത്തിറങ്ങി. സന അല്‍ത്താഫ് നായികയായെത്തുന്ന ചിത്രത്തില്‍ പഴയകാല പ്രണയ ജോടികളായ മധുവും ഷീലയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.  

സഖറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫോര്‍ട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പി എം ഹീരിഫ്, മുഹമ്മദ് അല്‍ത്താഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നെടുമുടി വേണു, ശ്രീജിത്ത് രവി, കെ പി എസി ലളിത തുങ്ങിയവരാണ് മറ്റു താരങ്ങള്‍. ഞാന്‍ സ്റ്റീവ് ലോപ്പസിനു ശേഷം ഫര്‍ഖാന്‍ നായക വേഷത്തിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം.

English summary
basheerinte premaleganam new teaser out
topbanner topbanner

More News from this section

Subscribe by Email