topbanner
Friday March 31st, 2017 - 4:05:am
topbanner

പുലിമുരുകന്‍ സിനിമയിൽ സംഭവിച്ചിട്ടുള്ള 71 തെറ്റുകൾ കാണാം

NewsDesk
പുലിമുരുകന്‍ സിനിമയിൽ സംഭവിച്ചിട്ടുള്ള 71 തെറ്റുകൾ കാണാം

പുലിമുരുകന്‍ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കുറിച്ച ചിത്രമാണ്. 150 കോടിയില്‍ ഏറെയാണ് ഈ മോഹന്‍ലാല്‍ ചിത്രം നേടിയത്.

മോഹന്‍ലാലിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന് പുറമേ മികവാര്‍ന്ന ഗ്രാഫിക്സ് അടക്കം ചിത്രത്തിന് തുണയായി.എങ്കിലും വൈശാഖ് സംവിധാനം ചെയ്ത് ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രത്തില്‍ വലിയ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ഒരു വീഡിയോ പറയുന്നത്.  മൂവി മിസ്റ്റേക്ക് ഓഫീഷ്യല്‍ ആണ് ഈ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. പുലിമുരുകനിലെ 71 തെറ്റുകളാണ് ഇവര്‍ ചൂണ്ടികാട്ടുന്നത്.

Read more topics: Pulimurugan, Movie, Mistakes
English summary
Pulimurugan Movie 71 Mistakes
topbanner topbanner

More News from this section

Subscribe by Email