topbanner
Saturday November 25th, 2017 - 4:47:pm
topbanner
Breaking News

'പോപ്പ് കോൺ'ന്റെ ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

NewsDesk
'പോപ്പ് കോൺ'ന്റെ ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

കൊച്ചി: ഷൈൻ ടോം ചാക്കോ, ശ്രിന്ദ അർഹാൻ, ഭഗത് മാനുവൽ, അഞ്ജലി അനീഷ് ഉപാസന, സൗബിൻ ഷാഹിർ, ദീപ്തി തുലി, സുധീര്‍ കരമന തുടങ്ങിയവർ അഭിനയിക്കുന്ന 'പോപ്പ് കോൺ'ന്റെ ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു. അനീഷ് ഉപാസന സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന 'പോപ്പ് കോൺ'ന്റെ കഥ രചിച്ചിരിക്കുന്നത് ഷാനി ഖാദറാണ്.

ചിത്രസംയോജനം വിഷ്ണു വേണുഗോപാൽ. ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് ലീല ഗിരീഷ് കുട്ടൻ, Twinz (ട്വിൻസ്‌) എന്ന് അറിയപ്പെടുന്ന അനൂബ് രംഹാൻ - അരുൺ രംഹാൻ എന്നിവരാണ്. Bansuri Cinema (ഭാന്‍സുരി സിനിമ)യുടെ ബാനറിൽ ഷിബു ദിവാകരനും ഷൈന്‍ ഗോപിയും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആണ് Muzik247 (മ്യൂസിക്247). അടുത്ത കാലങ്ങളിൽ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247 (മ്യൂസിക്247)നാണ്. ജേക്കബിന്റെ സ്വർഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂർ ഡെയ്‌സ്, ചാർലി, കമ്മട്ടിപ്പാടം, ഹൗ ഓൾഡ്‌ ആർ യു, ഇയോബിന്റെ പുസ്തകം, വിക്രമാദിത്യൻ, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കൻ സെൽഫി എന്നിവയാണ് ഇവയിൽ ചിലത്.

അമലപോളിന് തമിഴില്‍ അപ്രഖ്യാപിതവിലക്ക്: കാരണം വിവാഹമോചനം തന്നെ

      

Read more topics: Muzik247, Trailer, Movie, Popcorn,
English summary
Official Trailer Of Upcoming Movie 'Popcorn' Released
topbanner topbanner

More News from this section

Subscribe by Email