Wednesday September 26th, 2018 - 8:26:am
topbanner

ഗൃഹാതുരത്വ ഓർമ്മകൾ ഉണർത്തുന്ന മ്യൂസിക് വീഡിയോ 'നിറങ്ങൾ'

NewsDesk
ഗൃഹാതുരത്വ  ഓർമ്മകൾ ഉണർത്തുന്ന മ്യൂസിക് വീഡിയോ 'നിറങ്ങൾ'

കൊച്ചി: 'നിറങ്ങൾ' എന്ന മ്യൂസിക് വീഡിയോ റിലീസ് ചെയ്തു. ഉഷ ഗോപാൽ രചിച്ച ഗൃഹാതുരത്വമുണർത്തുന്ന ഈ ഗാനം ഡോ. അർജുൻ ജി സംഗീതം നൽകി ആലപിച്ചിരിക്കുന്നു.

ആനന്ദ് ജി മേനോൻ സംവിധാനം നിർവഹിച്ച ഈ മ്യൂസിക് വീഡിയോ ഒരു ചെറുപ്പക്കാരൻ നഗരത്തിൽ നിന്ന് തന്റെ ഗ്രാമം സന്ദർശിക്കുമ്പോൾ കുട്ടികാലത്തെ ഓര്‍മ്മിക്കുന്നതിനെ കുറിച്ചാണ്.

സുഭീഷ് വൈഗ ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഗോപാലകൃഷ്ണൻസ് പ്രൊഡക്ഷൻ ഹൌസിന്റെ ബാനറിൽ ഗോപാലകൃഷ്ണൻ ഡിയാണ് ഈ മ്യൂസിക് വീഡിയോ നിർമിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Read more topics: Nirangal, Muzik247,
English summary
Nirangal Music Video Evokes Nostalgic Memories
topbanner

More News from this section

Subscribe by Email