Tuesday June 19th, 2018 - 2:18:pm
topbanner
Breaking News

കാളിദാസിന്റെ മീൻകുളമ്പും മൺപാനയും ടീസർ എത്തി

NewsDesk
കാളിദാസിന്റെ മീൻകുളമ്പും മൺപാനയും ടീസർ എത്തി

കാളിദാസ് ജയറാം കേന്ദ്രകഥാപാത്രമായി എത്തുന്ന മീൻകുളമ്പും മൺപാനയും എന്ന തമിഴ്ചിത്രത്തിന്റെ ടീസർ എത്തി. ഫാന്റസി കോമഡി ഫിലിം ഒരുക്കുന്നത് അമുധേശ്വർ ആണ്. ചിത്ത്രതിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും അദ്ദേഹം തന്നെ.

ദുഷ്യന്ത് രാംകുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ കാളിദാസ്, പ്രഭു, അഷ്‌ന സാവേരി, ഉൾവശി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ മോശമായി അധിക്ഷേപിച്ച് സര്‍ക്കാര്‍ ജീവനക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

സ്‌ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 5 ലൈംഗിക രഹസ്യങ്ങള്‍

English summary
Meenkuzhambum Manpaanayum Movie Traile

More News from this section

Subscribe by Email