topbanner
Tuesday November 21st, 2017 - 8:02:am
topbanner
Breaking News

കേരള പിറവി ദിനത്തിൽ ഷോർട്ട് ഫിലിമുമായി കാവ്യാ മാധവൻ

NewsDesk
കേരള പിറവി ദിനത്തിൽ ഷോർട്ട് ഫിലിമുമായി കാവ്യാ മാധവൻ

കേരള പിറവി ദിനത്തിൽ ഷോർട്ട് ഫിലിമുമായി കാവ്യാ മാധവൻ. മലയാളം അക്ഷരമാല തെറ്റിക്കാതെ എത്ര പേർക്ക് എഴുതാനറിയാം? ഈ ചോദ്യവുമായി കാവ്യ എത്തുന്നത്.

കേരളപ്പിറവിയോട് അനുബന്ധിച്ചു ഇറക്കിയ ’ക ച ട ത പ’ എന്ന ഷോർട്ട് ഫിലിമിലൂടെയാണ്. കാവ്യ മാധവൻ, ധർമ്മജൻ ബോൾഗാട്ടി, അക്ഷര കിഷോർ എന്നിവർ അഭിനയിക്കുന്ന ഈ രണ്ടു മിനിറ്റ് ഷോർട്ട് ഫിലിം പങ്കുവയ്ക്കുന്നത് വലിയൊരു ആശയമാണ്.

രമേശ് പിഷാരടി നിർമ്മിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിന്റെ ആശയവും സംവിധാനവും ഹരി പി നായരാണ്. ടീച്ചറും കുട്ടിയുമായി അക്ഷരയും ധർമ്മജനും എത്തുന്നു. മറന്നിട്ടില്ലല്ലോ മലയാള അക്ഷരങ്ങൾ, എഴുതിനോക്കൂ എന്നു കാവ്യാ മാധവൻ പറയുന്നതോടെ ചിത്രം അവസാനിക്കുന്നു.

വീഡിയോ

സൂര്യപുത്രിയായി എന്നെ മോഹിപ്പിച്ച ആ മുഖം ഇന്നും അതേ പോലെ: അമലയെ കണ്ട മഞ്ജു വാരിയർ

സമപ്രായക്കാരായ സ്തനങ്ങള്‍, സ്തനങ്ങള്‍ പൊങ്ങിനില്‍ക്കുന്ന സ്ത്രീകള്‍; സഖാഫിയുടെ പ്രസംഗം വൈറല്‍

 

English summary
Ka Cha Ta Tha Pa a Mini Cinema Kavya Madhavan Dharmajan Bolgatty & Akshara Kishore
topbanner topbanner

More News from this section

Subscribe by Email