Tuesday November 13th, 2018 - 11:43:pm
topbanner

കാജലിന്റെ ലിപ്‌ലോക്കുമായി ദോ ലഫ്‌സോര്‍ കി കഹാനി ട്രെയിലര്‍ പുറത്തു വന്നു

NewsDesk
കാജലിന്റെ ലിപ്‌ലോക്കുമായി ദോ ലഫ്‌സോര്‍ കി കഹാനി ട്രെയിലര്‍ പുറത്തു വന്നു

തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാള്‍ നായികയായി എത്തുന്ന ബോളിവുഡ് ചിത്രം ദോ ലഫ്‌സോണ്‍ കി കഹാനിയുടെ ട്രെയിലര്‍ പുറത്തു വന്നു. അന്ധയായ പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ കാജല്‍ എത്തുന്നത്. ചിത്രത്തിലെ കാജലിന്റെ ലിപ്‌ലോക്ക് രംഗങ്ങള്‍ വിവാദമായിരുന്നു.

കാജലിന്റെ സമ്മതത്തോടെയല്ല ലിപ്‌ലോക്ക് രംഗങ്ങള്‍ ചിത്രീകരിച്ചതെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. രണ്‍ദീപ് ഹൂഡയാണ് ചിത്രത്തിലെ നായകന്‍. രണ്‍ദീപ് ഹൂഡയുമായുള്ള ലിപ് ലോക്ക് രംഗം ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ ലിപ്ലോക്ക് രംഗത്തെക്കുറിച്ച് ചിത്രീകരണസമയത്ത് സംവിധായകന്‍ തന്നോട് പറഞ്ഞിട്ടില്ലെന്ന് കാജല്‍. ബോളിവുഡ് ഗോസിപ്പ് മാധ്യമങ്ങള്‍ ആഘോഷിക്കുന്ന ലിപ്ലോക്ക് വിവാദത്തില്‍ താരത്തിന്റെ പ്രതികരണം പുറത്തു വന്നിരുന്നു.

എന്നാല്‍ തന്റെ അനുവാദമില്ലാതെ ചിത്രീകരിച്ച രംഗം സിനിമയില്‍ ഉള്‍പ്പെടുത്തരുതെന്ന വാശിയില്‍ തന്നെയായിരുന്നു കാജല്‍. തുടര്‍ന്ന് രണ്‍ദീപിന്റെയും സംവിധായകന്റെയും തിരക്കഥകൃത്തിന്റെയും അഭ്യാര്‍ത്ഥന പ്രകാരം രംഗം സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കാജല്‍ സമ്മതിക്കുകയായിരുന്നു. അവസാനം തിരക്കഥയോട് നീതിപാലിക്കാന്‍ കാജലും ഇതിന് സമ്മതിക്കുകയായിരുന്നു.

മുഹമ്മദലി കേരളത്തിന് വേണ്ടി ഗോള്‍ഡ് മെഡല്‍ നേടിയ വ്യക്തിത്വം ഇ.പി.ജയരാജന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ഫേസ്ബുക്ക് പ്രണയം: കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ കൊന്നു

ജിഷവധക്കേസ്; പി പി തങ്കച്ചനെതിരെ നിര്‍ണായക മൊഴി നല്‍കി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

             

English summary
Do Lafzon Ki Kahani Official Trailer 2 Randeep Hooda, Kajal Aggarwal
topbanner

More News from this section

Subscribe by Email