topbanner
Tuesday November 21st, 2017 - 8:01:am
topbanner
Breaking News

ദിലീപ് കാവ്യ വിവാഹ ട്രെയിലറും വൈറലാകുന്നു [വീഡിയോ]

NewsDesk
ദിലീപ് കാവ്യ വിവാഹ ട്രെയിലറും വൈറലാകുന്നു [വീഡിയോ]

ദിലീപിന്റെയും കാവ്യ മാധവന്റെയും സസ്‌പെന്‍സ് നിറഞ്ഞ വിവാഹ വീഡിയോയുടെ ട്രെയിലറും വൈറലാകുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നവംബര്‍ 25 വെള്ളിയാഴ്ചയാണ് താരങ്ങള്‍ വിവാഹിതരായത്  വിവാഹമെന്ന് അറിയിക്കാതെയാണു പലരേയും കൊച്ചിയിലേയ്ക്കു വിളിച്ചുവരുത്തിയത്.

സിനിമയുടെ പൂജ എന്ന രീതിയിലായിരുന്നു പലരോടും പറഞ്ഞിരുന്നത്. അടുത്ത സുഹൃത്തുക്കള്‍ പോലും സംഭവം അറിഞ്ഞത് തലേദിവസം മാത്രമായിരുന്നു.  ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. .

മകളെ കൊണ്ട് കള്ളം പറയിച്ചു? : പെറ്റമ്മയോളം വരില്ല ഒരു പോറ്റമ്മയും

വിവാഹത്തിനും മുന്‍പേ ദിലീപുമായി പ്രണയത്തില്‍; കാവ്യയുടെ ആദ്യ ഭര്‍ത്താവ് നിശാല്‍ പറയുന്നു

കാവ്യയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ മഞ്ജു കേണപേക്ഷിച്ചു; ജെസ്മിയുടെ പോസ്റ്റ് വൈറലാകുന്നു

Read more topics: Dileep, Kavyamadhavan, Wedding,
English summary
Dileep Kavyamadhavan Wedding Official Trailer
topbanner topbanner

More News from this section

Subscribe by Email