topbanner
Sunday December 17th, 2017 - 11:44:am
topbanner
topbanner

സോഷ്യല്‍ മീഡിയ വൈറലായി അമൃതയുടെ ആലായാല്‍ തറ വേണം

NewsDesk
സോഷ്യല്‍ മീഡിയ വൈറലായി അമൃതയുടെ ആലായാല്‍ തറ വേണം

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്ക് സുപരിചയാണ് അമൃത സുരേഷ്. മലയാളികളുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്ക് സുപരിചയാണ് അമൃത. ഇപ്പോള്‍ ഒരു തകര്‍പ്പന്‍ ഗാനവുമായി ജനഹൃദയങ്ങള്‍ കീഴടക്കാന്‍ എത്തിയിരിക്കുകയാണ് അമൃത.

ആലാപനത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന അമൃതയ്ക്ക് ഇത്തവണയും പിഴച്ചില്ല. ഗംഭീരമായി എന്നു തന്നെ പറയാം. ആലായാല്‍ തറ വേണം എന്ന പാട്ട് പാടി ജനഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ് അമൃത. 3.45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഗാനം ഇതിനോടകം 583,177 പേര്‍ യൂട്യൂബിൽ കണ്ടു കഴിഞ്ഞു. ഫില്‍മി ഗ്ലിറ്റ്‌സ് മീഡിയയിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.

English summary
Aalayal Thara Venam Amrutam Gamaya Amritha suresh
topbanner topbanner

More News from this section

Subscribe by Email