Wednesday November 14th, 2018 - 12:26:pm
topbanner

വാട്‌സ് ആപ്പിലൂടെ ഇനി വീഡിയോ കോളിങ്ങും

rajani
വാട്‌സ് ആപ്പിലൂടെ ഇനി വീഡിയോ കോളിങ്ങും

സന്ദേശങ്ങള്‍ കൈമാറുക എന്ന ഉദ്ദേശ്യത്തിലൂടെ തുടങ്ങിയ വാട്‌സ് ആപ്പിലൂടെ വോയിസ് കോള്‍ മാത്രമല്ല വീഡിയോ കോളിങ്ങും ഇനി സാധ്യമാകും. ഏറ്റവും പുതിയ വെര്‍ഷനില്‍ മാത്രമാകും ഈ സൗകര്യം ലഭ്യമാകുക.വേഗതയുള്ള വെഫൈ ഉണ്ടെങ്കില്‍ 180 രാജ്യങ്ങളിലേക്കും വീഡിയോ കോളിങ് സാധ്യമാകും.

വാട്‌സ് ആപ്പിന്റെ സ്ഥാപകരിലൊരാളായ ജന്‍ കോം റോയിറ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.സന്ദേശങ്ങളും വോയ്‌സ് കോളുകളും പോലെ വീഡിയോ കോളിങ്ങിനും സുരക്ഷാ സംവിധാനങ്ങളായ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഷ്ന്‍ അടങ്ങുന്നതാണ്. ലോകമെമ്ബാടുമുള്ള ഐഫോണ്‍, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഫോണുകളിലാണ് ഇതിന്റെ സേവനം ലഭിക്കുന്നത്.

 

Read more topics: whatsapp, video, calling, fecility
English summary
whatsapp video calling fecility
topbanner

More News from this section

Subscribe by Email