Sunday February 17th, 2019 - 1:35:pm
topbanner

പുതിയ സുരക്ഷാ സംവിധാനങ്ങളുമായി വാട്സ് ആപ്പ്; അണ്‍ലോക് ചെയ്യാന്‍ ഇനി ഫെയ്സ് ഐഡിയും ടച്ച് ഐഡിയും

RA
പുതിയ സുരക്ഷാ സംവിധാനങ്ങളുമായി വാട്സ് ആപ്പ്; അണ്‍ലോക് ചെയ്യാന്‍ ഇനി ഫെയ്സ് ഐഡിയും ടച്ച് ഐഡിയും

വാട്സ് ആപ്പില്‍ പുതിയ സുരക്ഷാ സംവിധാനങ്ങളുമായി പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. വാട്സ് ആപ്പിന്റെ ഐഒഎസ് ആപ്പിലാണ് പുതിയ സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഫെയ്സ് ഐഡിയ്ക്ക് പുറമെ ടച്ച് ഐഡിയും അവതരിപ്പിച്ചിട്ടുണ്ട്.

വാട്‌സാപ്പിന്റെ 2.19.20 അപ്‌ഡേറ്റിലാണ് ഈ ഫീച്ചഫുള്ളത്. ആപ്പിള്‍ ഐഫോണ്‍ ടെന്‍, ഐഫോണ്‍ ടെന്‍ എസ്, ഐഫോണ്‍ ടെന്‍എസ് മാക്‌സ്, ഐഫോണ്‍ ടെന്‍ ആര്‍ ഫോണുകളിലാണ് ഫെയ്‌സ് ഐഡി സൗകര്യമുള്ളത്. എന്നാല്‍ മറ്റ് ഐഫോണുകളിലെല്ലാം ടച്ച് ഐഡി സംവിധാനമുണ്ട്. ഈ സൗകര്യം ആക്റ്റിവേറ്റ് ചെയ്യുന്നതിന് Settings > Account > Privacy ല്‍ Screen Lock തിരഞ്ഞെടുത്താല്‍ മതി.

Viral News

Read more topics: whatsapp, new update, report
English summary
whatsapp new update report
topbanner

More News from this section

Subscribe by Email