Thursday August 16th, 2018 - 2:48:am
topbanner
Breaking News

പുതിയ വോയ്സ് മെസേജ് റെക്കോഡിങ് ഫീച്ചറുമായി വാട്സ്ആപ്പ്

Jikku Joseph
പുതിയ വോയ്സ് മെസേജ് റെക്കോഡിങ് ഫീച്ചറുമായി വാട്സ്ആപ്പ്

പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. മൈക്ക് ബട്ടണ്‍ 0.5 സെക്കന്റ് അമര്‍ത്തിപ്പിടിച്ചാല്‍ ഓട്ടോമെറ്റിക്കലി വോയ്സ് റെക്കോഡാകുന്ന അപ്ഡേഷനാണ് വാട്സ്ആപ്പ് പുതുതായി പരീക്ഷിക്കുന്നത്.

നിലവില്‍ വാട്സ്ആപ്പില്‍ മൈക്ക് ബട്ടണ്‍ ദീര്‍ഘമായി ഞെക്കിപിടിച്ചാല്‍ മാത്രമാണ് ശബ്ദം റെക്കോഡാവുകയുള്ളു. ഇതിനിടെ എപ്പോഴെങ്കിലും കൈ തെറ്റുകയോ മറ്റോ ചെയ്താല്‍ അതുവരെ റെക്കോഡ് ചെയ്തത് മുഴുവന്‍ ഡിലീറ്റ് ആയി പോകും. ഇതിന് പരിഹരമായാണ് വാട്സ്ആപ്പ് ഓഡിയോ ലോക് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

English summary
whatsapp new feature voice recording
topbanner

More News from this section

Subscribe by Email